App Logo

No.1 PSC Learning App

1M+ Downloads
ഊർജം പുറത്തുവിടുന്ന പ്രവർത്തനങ്ങൾ ...... എന്ന് അറിയപ്പെടുന്നു.

Aഊർജാഗിരണ പ്രവർത്തനങ്ങൾ

Bഊർജമോചക പ്രവർത്തനങ്ങൾ

Cഊർജ്ജപ്രവാഹ പ്രവർത്തനങ്ങൾ

Dഇവയൊന്നുമല്ല

Answer:

B. ഊർജമോചക പ്രവർത്തനങ്ങൾ

Read Explanation:

Note:

  • ഒരു വൈദ്യുത രാസപ്രവർത്തനമാണ് - വൈദ്യുതി ലേപനം 
  • വൈദ്യുതി കടത്തി വിടുമ്പോൾ ഒരു ഇലക്ട്രോലൈറ്റ് രാസമാറ്റത്തിന് വിധേയമാകുന്ന പ്രവർത്തനമാണ് - വൈദ്യുതി വിശ്ലേഷണം

 

  • ഊർജം ആഗിരണം ചെയ്യുന്ന പ്രവർത്തനമാണ് - ഊർജാഗിരണ പ്രവർത്തനങ്ങൾ 
  • ഊർജം പുറത്തുവിടുന്ന പ്രവർത്തനങ്ങളാണ് - ഊർജമോചക പ്രവർത്തനങ്ങൾ

Related Questions:

ഭൂമിയിലെ ജീവന്റെ നിലനിൽപ്പിനാവശ്യമായ രാസപ്രവർത്തനം ഏത് ?
പ്രകാശരാസപ്രവർത്തനങ്ങൾ (Photochemical reactions) പ്രകാശോർജം ആഗിരണം ചെയ്യുകയോ പുറ ത്തു വിടുകയോ ചെയ്യുന്ന രാസപ്രവർത്തന ങ്ങൾ പ്രകാശരാസപ്രവർത്തനങ്ങൾ
ലിഥിയം അയോൺ സെൽ ഉപയോഗിക്കുന്ന ഉപകരണം ഏത് ?
മിന്നാമിനുങ്ങിന്റെ ശരീരത്തില ലൂസിഫെ റെയ്സ് എന്ന എൻസൈമിന്റെ സാന്നിധ്യത്തിൽ ലൂസിഫെറിൻ ...... മായി ചേർന്ന് ഓക്സീലൂസിഫെറിൻ ഉണ്ടാകുമ്പോഴാണ് (പകാശോർജം ഉൽസർജിക്കപ്പെടുന്നത് .
വൈദ്യുതോർജം ആഗിരണം ചെയ്ത് ഒരു പദാർത്ഥം വിഘടനത്തിന് വിധേയമാകുന്ന പ്രവർത്തനമാണ് ?