App Logo

No.1 PSC Learning App

1M+ Downloads
പൊട്ടാസ്യം ഹൈഡ്രോക്സൈഡും സൾഫ്യൂറിക് ആസിഡും തമ്മിലുള്ള രാസപ്രവർത്തനം ഏത് ഊർജമാറ്റത്തിന് ഉദാഹരണമാണ്?

Aതാപ രാസപ്രവർത്തനം

Bപ്രകാശ രാസപ്രവർത്തനം

Cവൈദ്യുത രാസപ്രവർത്തനം

Dരാസമാറ്റം

Answer:

A. താപ രാസപ്രവർത്തനം

Read Explanation:

  • മെഴുകുതിരി കത്തുന്നു. - താപ രാസപ്രവർത്തനം

  • മിന്നാമിനുങ്ങു മിന്നുന്നത്. - പ്രകാശ രാസപ്രവർത്തനം

  • ചെമ്പുവള സ്വർണം പൂശുന്നത്. - വൈദ്യുത രാസപ്രവർത്തനം

  • പൊട്ടാസ്യം ഹൈഡ്രോക്സൈഡും സൾഫ്യൂറിക്ക് ആസിഡും തമ്മിലുള്ള രാസപ്രവർത്തനം. - താപ രാസപ്രവർത്തനം

  • ഇന്ധനങ്ങൾ കത്തുന്നു. - താപ രാസപ്രവർത്തനം


Related Questions:

മിന്നാമിനുങ്ങിന്റെ ശരീരത്തിൽ പ്രകാശോർജ്ജം പുറത്തുവിടാൻ കാരണമായ രാസപ്രവർത്തനത്തിന്റെ പേരെന്ത്?
താഴെ കൊടുത്തിരിക്കുന്നവയിൽ ഭൗതിക മാറ്റത്തിന് ഉദാഹരണം അല്ലാത്തത്:
ചാർജ് ചെയ്ത് വീണ്ടും ഉപയോഗിക്കാവുന്ന സെൽ
താപമോചക പ്രവർത്തനങ്ങൾക്ക് ഒരു ഉദാഹരണം താഴെ പറയുന്നവയിൽ ഏതാണ്?
വൈദ്യുത ലേപനം ഏത് തരം രാസപ്രവർത്തനമാണ്?