App Logo

No.1 PSC Learning App

1M+ Downloads
പൊട്ടിച്ച പാക്കറ്റിലെ ബ്രെഡ് വേഗം കേടാകുന്നതിന് കാരണം ഏത് രോഗാണു ആണ് ?

Aഫങ്ഗസ്

Bബാക്ടീരിയ

Cവൈറസ്

Dപ്രോടോസോവ

Answer:

A. ഫങ്ഗസ്

Read Explanation:

വായുവിൽ കൂടിയാണ് ബ്രഡിലെ പൂപ്പലിന് കാരണമായ രേണുക്കൾ (Spores) ബ്രഡിൽ എത്തുന്നത്.


Related Questions:

100 ഗ്രാം ചക്കയിൽ നിന്നും നിന്നും ലഭ്യമാകുന്ന കാർബോഹൈഡ്രേറ്റിൻ്റെ അളവ് എത്ര ?
ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് ആക്ട് നിലവിൽ വന്ന വർഷം ?
ഏറ്റവും മധുരമുള്ള പ്രകൃതിദത്ത പഞ്ചസാര :
100 ഗ്രാം ചക്കയിൽ നിന്നും നിന്നും ലഭ്യമാകുന്ന കൊഴുപ്പിൻ്റെ അളവ് എത്ര ?
ഐസ് നിർമ്മിക്കുമ്പോൾ വേഗത്തിൽ ഘനീഭവിക്കുന്നതിനും താഴ്ന്ന താപനില ലഭിക്കുന്നതിനും വേണ്ടി ചേർക്കുന്നത് .