Challenger App

No.1 PSC Learning App

1M+ Downloads
പൊട്ടെൻഷ്യൽ വ്യത്യാസം അളക്കുന്നത് --- ഉപയോഗിച്ചാണ്.

Aബാരോമീറ്റർ

Bതെർമോമീറ്റർ

Cവോൾട്ട് മീറ്റർ

Dവാട്ട് മീറ്റർ

Answer:

C. വോൾട്ട് മീറ്റർ

Read Explanation:

emf ന്റെയും പൊട്ടെൻഷ്യൽ വ്യത്യാസത്തിന്റെയും യൂണിറ്റ്:

Screenshot 2024-12-13 at 4.30.56 PM.png

  • emf ന്റെയും പൊട്ടെൻഷ്യൽ വ്യത്യാസത്തിന്റെയും യൂണിറ്റ് വോൾട്ട് (V) ആണ്.

  • പൊട്ടെൻഷ്യൽ വ്യത്യാസം അളക്കുന്നത് വോൾട്ട് മീറ്റർ ഉപയോഗിച്ചാണ്.


Related Questions:

വോൾട്ടാ സെൽ രൂപകൽപ്പന ചെയ്തത് ---- എന്ന ശാസ്ത്രജ്ഞനാണ്.
ഒരു വൈദ്യുത സ്രോതസ്സും, വൈദ്യുതി ഉപയോഗപ്പെടുത്തുന്ന ഉപകരണവും, കറന്റ് ഒഴുകത്തക്ക രീതിയിൽ ബന്ധിപ്പിക്കുന്ന സംവിധാനമാണ് ---.
ഒരു ചാലകത്തിന്റെ വണ്ണത്തില്‍ മാറ്റമില്ലാതെ, നീളം വർധിക്കുമ്പോൾ, അതിന്റെ പ്രതിരോധവും വർധിക്കുന്നു. ഈ തത്വവത്തിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഒരു ഉപകരണമാണ് ---.
ഒരു ബിന്ദുവിൽ നിന്ന് മറ്റൊരു ബിന്ദുവിലേക്ക് ഒരു കുളോം വൈദ്യുത ചാർജ് എത്തിക്കുവാൻ ചെയ്യുന്ന പ്രവൃത്തി, ഒരു ജൂൾ ആണെങ്കിൽ, ആ ബിന്ദുക്കൾ തമ്മിലുള്ള പൊട്ടെൻഷ്യൽ വ്യത്യാസം --- ആയിരിക്കും
വൈദ്യുത പ്രവാഹത്തിന്റെ ദിശ --- നിന്ന് --- എന്ന് പരിഗണിക്കുന്നു.