Challenger App

No.1 PSC Learning App

1M+ Downloads
ചുവടെ നൽകിയിരിക്കുന്നവയിൽ ഏത് ഘടകം ചാലകത്തിന്റെ പ്രതിരോധത്തെ സ്വാധീനിക്കാത്തത് ?

Aചാലകം നിർമ്മിച്ച പദാർഥത്തിന്റെ സ്വഭാവം

Bചാലകത്തിന്റെ ഛേദതല പരപ്പളവ്

Cചാലകത്തിൽ പ്രയോഗിക്കുന്ന മർദ്ദം

Dചാലകത്തിന്റെ നീളം

Answer:

C. ചാലകത്തിൽ പ്രയോഗിക്കുന്ന മർദ്ദം

Read Explanation:

ചാലകത്തിന്റെ പ്രതിരോധത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ:

  1. ചാലകം നിർമ്മിച്ച പദാർഥത്തിന്റെ സ്വഭാവം

  2. ചാലകത്തിന്റെ വണ്ണം (ഛേദതല പരപ്പളവ്)

  3. ചാലകത്തിന്റെ നീളം

  4. താപനില


Related Questions:

സെർക്കീട്ടുകളിൽ പ്രതിരോധകങ്ങളുടെ ക്രമീകരണം, ഏതെല്ലാം വിധം സാധ്യം ?
ഒരു ചാലകത്തിന്റെ വണ്ണത്തില്‍ മാറ്റമില്ലാതെ, നീളം വർധിക്കുമ്പോൾ, അതിന്റെ പ്രതിരോധവും വർധിക്കുന്നു. ഈ തത്വവത്തിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഒരു ഉപകരണമാണ് ---.
ഒരു വൈദ്യുത മണ്ഡലത്തിൽ സ്ഥിതി ചെയ്യുന്ന യൂണിറ്റ് ചാർജിൽ ഉള്ള സ്ഥിതികോർജമാണ്,
മൾട്ടിമീറ്ററിന്റെ ഉപയോഗങ്ങൾ ചുവടെ കൊടുത്തിരിക്കുന്നവയിൽ ഏതാണ് ?
പവർ ബാങ്കുകളിൽ, സെല്ലുകൾ ഘടിപ്പിക്കുന്നത് --- രീതിയിലാണ്.