പൊതുഭരണത്തിന്റെ പിതാക്കന്മാർ പരിഗണിക്കുക:
പൊതുഭരണത്തിന്റെ പിതാവ് വുഡ്രോ വിൽസണാണ്.
ഇന്ത്യൻ പൊതു ഭരണത്തിന്റെ പിതാവ് പോൾ എച്ച് ആപ്പിൾബേ ആണ്.
ലൂഥർ ഗുലിക് POSDCORB രൂപപ്പെടുത്തിയില്ല.
A1, 2 മാത്രം
B1, 3 മാത്രം
C2, 3 മാത്രം
D1, 2, 3 എല്ലാം

Related Questions:
താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകൾ പരിഗണിക്കുക
A: 1963-ലെ അഖിലേന്ത്യാ സർവീസ് ഭേദഗതി നിയമം ഇന്ത്യൻ ഫോറസ്റ്റ് സർവീസ്, ഇന്ത്യൻ എക്കണോമിക് സർവീസ് എന്നിവയ്ക്ക് വ്യവസ്ഥ ചെയ്തു.
B: അഖിലേന്ത്യാ സർവീസിലെ അംഗങ്ങളെ തിരഞ്ഞെടുക്കുന്നത് UPSC ആണ്.
C: ആർട്ടിക്കിൾ 315 സംസ്ഥാന PSC-കളെ മാത്രം സംബന്ധിക്കുന്നു, പൊതു PSC രൂപീകരണം അനുവദിക്കുന്നില്ല.