App Logo

No.1 PSC Learning App

1M+ Downloads
യൂണിയന്റെയോ സംസ്ഥാനത്തിന്റെയോ കീഴിൽ സിവിൽ പദവികളിൽ ഏർപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥരുടെ പിരിച്ചുവിടലും നീക്കം ചെയ്യലും തരംതാഴ്ത്തലും സംബന്ധിച്ച് പ്രതിപാദിക്കുന്ന ഭരണഘടന അനുഛേദം ഏതാണ്?

Aആർട്ടിക്കിൾ 309

Bആർട്ടിക്കിൾ 310

Cആർട്ടിക്കിൾ 311

Dആർട്ടിക്കിൾ 312

Answer:

C. ആർട്ടിക്കിൾ 311

Read Explanation:

  • ആർട്ടിക്കിൾ 311- യൂണിയന്റെ സംസ്ഥാനത്തിന്റെ കീഴിൽ സിവിൽ പദവുകളിൽ ഏർപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥരുടെ പിരിച്ചുവിടലും നീക്കം ചെയ്യലും തരംതാഴ്ത്തലും സംബന്ധിച്ച്


Related Questions:

പൊതുഭരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായവ ഏതെല്ലാം?

i. ഗവൺമെന്റ് നയങ്ങൾ രൂപപ്പെടുത്തുന്നു.

ii. ജനക്ഷേമം ഉറപ്പാക്കുന്നു.

iii. സാധനങ്ങളും സേവനങ്ങളും ലഭ്യമാക്കുന്നു.

താഴെ പറയുന്നവയിൽ പബ്ലിക് സർവീസ് കമ്മീഷൻ അംഗങ്ങളുടെ നിയമനവും, ഉദ്യോഗസ്ഥ കാലാവധിയും പ്രതിപാദിക്കുന്ന ഭരണഘടന അനുഛേദം ഏതാണ്?
ഇന്ത്യയുടെ പ്രതിരോധ മന്ത്രി ആര്?

താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

i. 1935-ലെ ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ടിലൂടെ യു.പി.എസ്.സിയും സംസ്ഥാന പി.എസ്.സിയും രൂപീകരിച്ചു.

ii. ഓൾ ഇന്ത്യ സർവീസ് ആക്ട് 1951-ൽ നിലവിൽ വന്നു.

iii. കേരള ഗവൺമെന്റ് സർവീസ് കണ്ടക്റ്റ് റൂൾസ് 1960-ൽ നിലവിൽ വന്നു

സംസ്ഥാനങ്ങളിൽ മുഖ്യ വിവരാവകാശ കമ്മീഷണറെ നിയമിക്കുന്നത് ആരാണ് ?