പൊതുഭരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായവ ഏതെല്ലാം?
i. ഗവൺമെന്റ് നയങ്ങൾ രൂപപ്പെടുത്തുന്നു.
ii. ജനക്ഷേമം ഉറപ്പാക്കുന്നു.
iii. സാധനങ്ങളും സേവനങ്ങളും ലഭ്യമാക്കുന്നു.
Ai, ii
Bii, iii
Ci, iii
Dഎല്ലാം ശരിയാണ്

Related Questions:
കോളം A:
IAS, IPS
ഇന്ത്യൻ ഫോറിൻ സർവീസ്
സെയിൽസ് ടാക്സ് ഓഫീസർ
കേരള അഗ്രികൾച്ചറൽ സർവീസ്
കോളം B:
a. സംസ്ഥാന സർവീസ്
b. അഖിലേന്ത്യാ സർവീസ്
c. കേന്ദ്ര സർവീസ്
d. സ്റ്റേറ്റ് സർവീസ് (ക്ലാസ് I)