App Logo

No.1 PSC Learning App

1M+ Downloads
പൊതുവായ അവകാശത്തിന്റെയോ ആചാരത്തിന്റെയോ അസ്തിത്വത്തെക്കുറിച്ചുള്ള അഭിപ്രായം പ്രസക്തമാകുന്നത് വിശദീകരിക്കുന്ന BSA സെക്ഷൻ ഏത്?

Aസെക്ഷൻ 44

Bസെക്ഷൻ 43

Cസെക്ഷൻ 42

Dസെക്ഷൻ 45

Answer:

C. സെക്ഷൻ 42

Read Explanation:

സെക്ഷൻ 42

  • പൊതുവായ അവകാശത്തിന്റെയോ ആചാരത്തിന്റെയോ അസ്തിത്വത്തെക്കുറിച്ചുള്ള അഭിപ്രായം എപ്പോൾ പ്രസക്തമാകുന്നു ?

  • ഏതെങ്കിലും പൊതുവായ ആചാരത്തിന്റെയോ, അവകാശത്തിന്റെയോ അസ്തിത്വത്തെക്കുറിച്ച് കോടതിക്ക് ഒരു അഭിപ്രായം രൂപീകരിക്കേണ്ടി വരുമ്പോൾ, അങ്ങനെയുള്ള ആചാരമോ അവകാശമോ ഉണ്ടായിരുന്നെങ്കിൽ അതിന്റെ അസ്തിത്വത്തെക്കുറിച്ച് അറിയാനിടയുള്ള വ്യക്തികളുടെ അഭിപ്രായങ്ങൾ പ്രസക്തമാണ്


Related Questions:

1872- ലെ ഇന്ത്യൻ തെളിവ് നിയമത്തിന് (Indian Evidence Act ) പകരം നിലവിൽ വന്ന നിയമം ഏത് ?
ഔദ്യോഗിക ഗസറ്റിന്റെ ഡിജിറ്റൽ അല്ലെങ്കിൽ ഇലക്ട്രോണിക് പതിപ്പുകൾ സ്വീകാര്യമായ തെളിവുകളാണ് എന്ന് പറയുന്ന BSA സെക്ഷൻ ഏത് ?

താഴെ പറയുന്നവയിൽ വിവിധതരം തെളിവുകളിൽ ഉൾപ്പെടുന്നവ ഏതെല്ലാം?

  1. oral evidence
  2. direct evidence
  3. hearsay evidence
  4. electronic evidence
    ഒരു ക്രിമിനൽ കേസിലെ പ്രതി മുൻപ് നൽകിയ രേഖാമൂല്യ പ്രസ്താവന കോടതി പരിഗണിക്കും എന്ന് പ്രതിബാധിക്കുന്ന BSA-ലെ വകുപ് ഏതാണ് ?
    ഭാരതീയ സാക്ഷ്യ അധിനിയം 2023- ബില്ല് രാജ്യസഭയിൽ പാസായത് എന്നാണ് ?