App Logo

No.1 PSC Learning App

1M+ Downloads
പൊതുവായ ഒഴിവാക്കലുകളെ (General Exceptions) കുറിച്ച് പ്രതിപാദിക്കുന്ന ഇന്ത്യൻ ശിക്ഷാനിയമത്തിലെ അദ്ധ്യായം?

Aചാപ്റ്റർ 4

Bചാപ്റ്റർ 5

Cചാപ്റ്റർ 3

Dചാപ്റ്റർ 2

Answer:

A. ചാപ്റ്റർ 4

Read Explanation:

പൊതുവായ ഒഴിവാക്കലുകളെ (General Exceptions) കുറിച്ച് പ്രതിപാദിക്കുന്ന ഇന്ത്യൻ ശിക്ഷാനിയമത്തിലെ അദ്ധ്യായം ചാപ്റ്റർ 4 ആണ് .


Related Questions:

വഞ്ചനാപരമായ സമ്മതം നേടിയ ശേഷം ഒരു പെൺകുട്ടിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത്:
Miscarriage നെ കുറിച്ച് പ്രതിപാദിക്കുന്ന ചാപ്റ്റർ എത്ര?
സ്ത്രീധന മരണവുമായി ബന്ധപ്പെട്ട IPC വകുപ്പ് ഏതാണ്?
Which Section of the Indian Penal Code that made adultery a criminal offence was stricken down by Supreme Court?
"സത്യസന്ധതയില്ലാത്ത", "വഞ്ചനയോടെ" എന്നീ വാക്കുകൾ നിർവ്വചിച്ചിരിക്കുന്നത്'