App Logo

No.1 PSC Learning App

1M+ Downloads
ജീവപര്യന്തം തടവിന് വിധിക്കപ്പെട്ട ഒരു വ്യക്തി പരോളിലിറങ്ങിയ ശേഷം മറ്റൊരു കൊലപാതകം ചെയ്യുകയാണെങ്കിൽ അയാൾക്ക് പിന്നെ ലഭിക്കുന്ന ശിക്ഷ യെ പറ്റി പ്രതിപാദിക്കുന്ന സെക്ഷൻ?

Aസെക്ഷൻ 304

Bസെക്ഷൻ 300

Cസെക്ഷൻ 302

Dസെക്ഷൻ 303

Answer:

D. സെക്ഷൻ 303

Read Explanation:

ജീവപര്യന്തം തടവിന് വിധിക്കപ്പെട്ട ഒരു വ്യക്തി പരോളിലിറങ്ങിയ ശേഷം മറ്റൊരു കൊലപാതകം ചെയ്യുകയാണെങ്കിൽ അയാൾക്ക് പിന്നെ ലഭിക്കുന്ന ശിക്ഷ യെ പറ്റി പ്രതിപാദിക്കുന്ന സെക്ഷൻ സെക്ഷൻ 303 ആണ് .


Related Questions:

സ്ത്രീധനവുമായി ബന്ധപ്പെട്ട മരണം പ്രതിപാദിക്കുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് ഏത് ?
ഇന്ത്യൻ ശിക്ഷാനിയമത്തിലെ സ്വയരക്ഷാ അവകാശത്തെക്കുറിച്ച് ശരിയായ വസ്തുത താഴെപ്പറയുന്നതിൽ ഏതാണ് ?
IPC പ്രകാരം എല്ലാ കവർച്ചയിലും ഉൾപെട്ടിരിക്കുന്നത് ?
ഇന്ത്യൻ തെളിവ് നിയമം നിലവിൽ വന്നതെന്ന്?
ആസിഡ് ആക്രമണത്തെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ ഏത്?