Challenger App

No.1 PSC Learning App

1M+ Downloads
പൊതുസേവകൻ മറ്റൊരാൾക്ക് പരിക്കേൽപ്പിക്കുക എന്ന ഉദ്ദേശത്തോടെ തെറ്റായ രേഖ തയ്യാറാക്കിയാൽ ലഭിക്കുന്ന ശിക്ഷയെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?

Aസെക്ഷൻ 204

Bസെക്ഷൻ 203

Cസെക്ഷൻ 202

Dസെക്ഷൻ 201

Answer:

D. സെക്ഷൻ 201

Read Explanation:

സെക്ഷൻ 201

  • പൊതുസേവകൻ മറ്റൊരാൾക്ക് പരിക്കേൽപ്പിക്കുക എന്ന ഉദ്ദേശത്തോടെ തെറ്റായ രേഖ തയ്യാറാക്കിയാൽ

  • ശിക്ഷ - 3 വർഷം വരെ തടവോ പിഴയോ രണ്ടും കൂടിയോ


Related Questions:

അപകടത്തെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?
ചില പ്രവൃത്തികൾ കൊണ്ട് ദോഷം വരുന്നില്ലെങ്കിലും അതിൽ ഉൾപ്പെട്ട വ്യക്തികളുടെ സമ്മതത്തോടെയാണെങ്കിലും കുറ്റകൃത്യങ്ങളാണ് എന്ന് പറയുന്ന BNS സെക്ഷൻ ഏത് ?
ദേഹോപദ്രവത്തെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?

BNS ലെ സെക്ഷൻ 31 മായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. സത്യസന്ധമായും നല്ല ഉദ്ദേശത്തോടെയും നടത്തുന്ന ആശയവിനിമയം (Communication made in good faith).
  2. ആർക്കുവേണ്ടിയാണോ സദുദ്ദേശത്തോടെ ഒരു ആശയവിനിമയം നടത്തുന്നത്, ആ വ്യക്തിക്ക് ദോഷം വരുത്തിയാലും കുറ്റകരമാകുന്നില്ല.
    2023 ലെ ഭാരതീയ ന്യായ സംഹിതയുടെ സെക്ഷൻ 138 പ്രകാരം, താഴെ പറയുന്നവയിൽ ഏതാണ് അബ്‌ഡക്ഷൻ എന്ന കുറ്റകൃത്യം അല്ലാത്തത്?