Challenger App

No.1 PSC Learning App

1M+ Downloads
ചില പ്രവൃത്തികൾ കൊണ്ട് ദോഷം വരുന്നില്ലെങ്കിലും അതിൽ ഉൾപ്പെട്ട വ്യക്തികളുടെ സമ്മതത്തോടെയാണെങ്കിലും കുറ്റകൃത്യങ്ങളാണ് എന്ന് പറയുന്ന BNS സെക്ഷൻ ഏത് ?

ASECTION 39

BSECTION 29

CSECTION 49

DSECTION 59

Answer:

B. SECTION 29

Read Explanation:

SECTION 29 (IPC SECTION 91 ) - Consent (അനുമതി)

  • ചില പ്രവൃത്തികൾ കൊണ്ട് ദോഷം വരുന്നില്ലെങ്കിലും അതിൽ ഉൾപ്പെട്ട വ്യക്തികളുടെ സമ്മതത്തോടെയാണെങ്കിലും കുറ്റകൃത്യങ്ങളാണ്

  • ഉദാ: ഗർഭം അലസൽ


Related Questions:

BNSS വകുപ്പുകൾ 168-172 പ്രകാരമുള്ള നടപടികളുടെ പ്രധാന ലക്ഷ്യം എന്താണ്?

കുറ്റകൃത്യത്തിന്റെ വരുമാനം സൂക്ഷിക്കുന്നതിനുള്ള ശിക്ഷ BNS പ്രകാരം താഴെപറയുന്നതിൽ ഏതാണ് ?

  1. ഒരു സംഘടിത കുറ്റകൃത്യത്തിൽ നിന്ന് ലഭിച്ച സ്വത്ത് കൈവശം വെച്ചിട്ടുണ്ടെങ്കിൽ, 3 വർഷത്തിൽ കുറയാത്തതും, ജീവപര്യന്തം വരെ നീളാവുന്നതുമായ തടവും, 2 ലക്ഷം രൂപയിൽ കുറയാത്ത പിഴയും ലഭിക്കും
  2. ഒരു സംഘടിത കുറ്റകൃത്യത്തിൽ നിന്ന് ലഭിച്ച സ്വത്ത് കൈവശം വെച്ചിട്ടുണ്ടെങ്കിൽ, 3 വർഷത്തിൽ കുറയാത്തതും, ജീവപര്യന്തം വരെ നീളാവുന്നതുമായ തടവും, 5 ലക്ഷം രൂപയിൽ കുറയാത്ത പിഴയും ലഭിക്കും
  3. ഒരു സംഘടിത കുറ്റകൃത്യത്തിൽ നിന്ന് ലഭിച്ച സ്വത്ത് കൈവശം വെച്ചിട്ടുണ്ടെങ്കിൽ, 10 വർഷത്തിൽ കുറയാത്തതും, ജീവപര്യന്തം വരെ നീളാവുന്നതുമായ തടവും, 2 ലക്ഷം രൂപയിൽ കുറയാത്ത പിഴയും ലഭിക്കും
    ഒരു വ്യക്തിയുടെ ഗുണത്തിനായി സമ്മതം കൂടാതെ ഉത്തമ വിശ്വാസപൂർവ്വം ചെയ്യുന്ന ഒരു കൃത്യത്തെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
    അന്യായമായി തടഞ്ഞുവെക്കലിനുള്ള ശിക്ഷയെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?

    താഴെപറയുന്നതിൽ BNS ലെ സെക്ഷൻ 111 പ്രകാരം സംഘടിത കുറ്റകൃത്യത്തിന് സഹായിക്കുന്ന വ്യക്തിക്കുള്ള ശിക്ഷ എന്ത് ?

    1. 5 വർഷത്തിൽ കുറയാത്തതും, ജീവപര്യന്തം തടവ് വരെ നീളാവുന്നതുമായ ശിക്ഷ, 10 ലക്ഷം രൂപയിൽ കുറയാത്ത പിഴയും
    2. 10 വർഷത്തിൽ കുറയാത്തതും, ജീവപര്യന്തം തടവ് വരെ നീളാവുന്നതുമായ ശിക്ഷ, 5 ലക്ഷം രൂപയിൽ കുറയാത്ത പിഴയും
    3. 5 വർഷത്തിൽ കുറയാത്തതും, ജീവപര്യന്തം തടവ് വരെ നീളാവുന്നതുമായ ശിക്ഷ, 5 ലക്ഷം രൂപയിൽ കുറയാത്ത പിഴയും