പൊതുസ്ഥലത്ത് മദ്യത്തിൻ്റെ ഉപഭോഗം നിരോധിച്ചിരിക്കുന്ന വകുപ്പ് ഏത് ?Aസെക്ഷൻ 15 DBസെക്ഷൻ 15 ECസെക്ഷൻ 15 CDസെക്ഷൻ 15 FAnswer: C. സെക്ഷൻ 15 C Read Explanation: പൊതുസ്ഥലത്ത് മദ്യത്തിൻ്റെ ഉപഭോഗം നിരോധിച്ചിരിക്കുന്ന വകുപ്പ് - Section 15Cശിക്ഷ - അയ്യായിരം രൂപ വരെ പിഴയോ അല്ലെങ്കിൽ രണ്ട് വർഷം വരെ തടവോ അല്ലെങ്കിൽ രണ്ടും കൂടിയോ (Sec.63) (Bailable offence) Read more in App