App Logo

No.1 PSC Learning App

1M+ Downloads
പൊതു പ്രാധാന്യമുള്ള വിഷയങ്ങളിലും , നിയമത്തിലും രാഷ്ട്രപതിക്ക് ഉപദേശം നൽകുന്ന കോടതി ഏതാണ് ?

Aഹൈക്കോടതി

Bഓംബുഡ്‌സ്‌ മാൻ

Cസുപ്രീം കോടതി

Dലോക്പാൽ

Answer:

C. സുപ്രീം കോടതി


Related Questions:

നീതിന്യായ സ്വതന്ത്രത എന്നത്കൊണ്ട് അർഥമാക്കുന്നത് എന്താണ് ?

  1. ഗവൺമെന്റിന്റെ മറ്റ് ഘടകങ്ങളായ നിയമനിർമ്മാണ സഭ , കാര്യാനിർവ്വഹണ വിഭാഗം എന്നിവ നീതിന്യായ വിഭാഗത്തിന്റെ പ്രവർത്തനങ്ങൾ തടസപ്പെടുത്തരുത് 
  2. ഗവണ്മെന്റിന്റെ മറ്റുഘടകങ്ങൾ നീതിന്യായ വിഭാഗത്തിന്റെ തീരുമാനങ്ങളിൽ ഇടപെടാൻ പാടില്ല 
  3. ജഡ്ജിമാർക്ക് നിർഭയമായും പക്ഷഭേദമില്ലാതെയും സ്വന്തം ചുമതലകൾ നിർവഹിക്കാൻ കഴിയണം 
  4. ജുഡീഷ്യൽ ആക്ടിവിസം 

താഴെ പറയുന്നതിൽ സുപ്രീം കോടതി ജഡ്ജിയാകാനുള്ള യോഗ്യത എന്തൊക്കെയാണ് ?

  1. ഇന്ത്യൻ പൗരനായിരിക്കണം 
  2. ഏതെങ്കിലും ഒരു ഹൈക്കോടതിയിൽ ചുരുങ്ങിയത് 5 വർഷം ജഡ്ജിയായി പ്രവർത്തിച്ചിരിക്കണം 
  3. ഹൈക്കോടതിയിൽ 10 വർഷം അഭിഭാഷകനായി പ്രവർത്തിച്ചിരിക്കണം 
  4. പ്രസിഡന്റിന്റെ കാഴ്ച്ചപ്പാടിൽ  നിയമജ്ഞനായിരിക്കണം 
കേന്ദ്ര ഗവണ്മെന്റും സംസ്ഥാന ഗവണ്മെന്റും തമ്മിലുള്ള തർക്കങ്ങൾ , സംസ്ഥാന ഗവണ്മെന്റുകൾ തമ്മിലുള്ള തർക്കങ്ങൾ എന്നിവ പരിഹരിക്കുന്നത് ഏത് കോടതിയാണ് ?
' കാവേരി നദി പ്രശ്നം പരിഹരിക്കുന്നതിനായി തമിഴ്നാട് ഗവണ്മെന്റ് കോടതിയെ സമീപിക്കണം ' ഇതിൽ സുപ്രീം കോടതി പ്രയോഗിക്കുന്ന അധികാരം ഏതാണ് ?
കേന്ദ്ര ഗവണ്മെന്റും സംസ്ഥാന ഗവണ്മെന്റും തമ്മിലുള്ള തർക്കങ്ങൾ നേരിട്ട് സുപ്രീം കോടതിയുടെ പരിഗണനക്കാണ് വരിക . ഇത് സുപ്രീം കോടതിയുടെ _____ അധികാരമാണ് .