പൊരുളതികാരത്തിൽ കാലദേശാവസ്ഥകളുടെ സൂചകചിഹ്നങ്ങളും ആവിഷ്കാരമാധ്യമങ്ങളും അറിയപ്പെടുന്നത് ഏതു പേരിലാണ്?
Aഉരിപ്പൊരുൾ
Bകരുപ്പൊരുൾ
Cമുതൽപ്പൊരുൾ
Dഉള്ളുരൈ
Aഉരിപ്പൊരുൾ
Bകരുപ്പൊരുൾ
Cമുതൽപ്പൊരുൾ
Dഉള്ളുരൈ
Related Questions:
കേരള ചരിത്രത്തിലെ പ്രധാന സംഭവങ്ങളെ കാലഗണനാക്രമത്തിലാക്കുക :
( i) കുളച്ചൽ യുദ്ധം
(ii) ആറ്റിങ്ങൽ കലാപം
(iii) ശ്രീരംഗപട്ടണം സന്ധി
(iv) കുണ്ടറ വിളംബരം
പതിനൊന്നാം നൂറ്റാണ്ടില്‍ രചിക്കപ്പെട്ട ഈ ഗ്രന്ഥം ഇന്ത്യയിലെ തന്നെ ഒരു പ്രധാനപ്പെട്ട വംശീയവലീ ചരിതമാണ്.
ഫത്തഹദൽ മുബീൻ എന്ന അറബി കാവ്യത്തെപ്പറ്റി താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായവഏതെല്ലാം?
കേരള ചരിത്രത്തെക്കുറിച്ചുള്ള സ്രോതസ്സുകളെക്കുറിച്ചുള്ള ഈ പ്രസ്‌താവനകളിൽ ഏതാണ് ശരിയല്ലാത്തത്?