Challenger App

No.1 PSC Learning App

1M+ Downloads

ഫത്തഹദൽ മുബീൻ എന്ന അറബി കാവ്യത്തെപ്പറ്റി താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായവഏതെല്ലാം?

  1. കവി ഖാസി മുഹമ്മദ് എഴുതി
  2. സാമൂതിരി രാജാവിനെ പ്രകീർത്തിക്കുന്ന പരാമർശം ഉണ്ട്
  3. കേരളത്തിലെ ജാതിവ്യവസ്ഥ വിവരിക്കുന്നു
  4. പതിനേഴാം നൂറ്റാണ്ടിൽ എഴുതിയ കാവ്യം

    Aഒന്നും മൂന്നും ശരി

    Bരണ്ട് മാത്രം ശരി

    Cഒന്നും രണ്ടും ശരി

    Dമൂന്നും നാലും ശരി

    Answer:

    C. ഒന്നും രണ്ടും ശരി

    Read Explanation:

    • ഫത്ത്ഹുൽ മുബീൻ' എന്നത് കോഴിക്കോട്ടുകാരനായ ഖാസി മുഹമ്മദ് രചിച്ച ഒരു കാവ്യമാണ്.

    • സാമൂതിരിയുടെ നേതൃത്വത്തിൽ പോർച്ചുഗീസുകാരെ പരാജയപ്പെടുത്തി ചാലിയം കോട്ട പിടിച്ചെടുത്തതിനെക്കുറിച്ചാണ് ഈ കൃതി വിവരിക്കുന്നത്.

    • സാമൂതിരിക്ക് സമർപ്പിച്ച ഈ കൃതിക്ക് 'ഫത്ഹുൽ മുബീൻ ലിസാമിരീ അല്ലദീ യുഹിബ്ബുൽ മുസ്ലിമീൻ' എന്നാണ് പൂർണ്ണമായ പേര്.

    • ഇത് 16-ാം നൂറ്റാണ്ടിലെ കേരളത്തിലെ മുസ്ലീങ്ങളുടെ ദുരിതങ്ങളെയും പോർച്ചുഗീസുകാരുടെ ക്രൂരമായ പ്രവൃത്തികളെയും കുറിച്ച് വിശദീകരിക്കുന്നു.


    Related Questions:

    മധ്യകാലത്ത് കേരളം ഭരിച്ചിരുന്ന പെരുമാക്കൻമാരുടെ തലസ്ഥാനം
    The reign of the Perumals came to an end by the ................
    തെക്കേ ഇന്ത്യയിലെ ഏറ്റവും വലിയ തുറമുഖമെന്ന്‌ കൊല്ലത്തെ വിശേഷിപ്പിച്ചതാര് ?
    Identify the capital of the Perumals :
    Several goods reached the markets in Kerala through land and sea trade. The goods are described in Unnuneeli sandesam, a poem in ..................