പോക്സോ നിയമം പ്രാബല്യത്തിൽ വന്നത്?A2012 നവംബർ 14B2013 നവംബർ 14C2014 നവംബർ 4D2015 നവംബർ 24Answer: A. 2012 നവംബർ 14 Read Explanation: പോക്സോ നിയമത്തിലെ ആകെ അധ്യായങ്ങളുടെ എണ്ണം=9 പോക്സോ നിയമത്തിലെ ആകെ സെക്ഷനുകളുടെ എണ്ണം=46Read more in App