Challenger App

No.1 PSC Learning App

1M+ Downloads
സ്ത്രീകൾക്ക് എതിരെയുള്ള ഗാർഹിക പീഡനത്തിൽ നിന്നും സംരക്ഷണം ലഭിക്കുന്നതിന് വേണ്ടിയുള്ള നിയമത്തിൽ “പ്രൊട്ടക്ഷൻ ഓഫീസറെ'' നിയമിക്കുന്നതിന് അധികാരപ്പെടുത്തിയിരിക്കുന്നത് ആരാണ് ?

Aസംസ്ഥാന സർക്കാർ

Bകേന്ദ്ര സർക്കാർ

Cബന്ധപ്പെട്ട സംസ്ഥാനങ്ങളിലെ ഹൈക്കോടതി

Dഇവരിൽ ആരും അല്ല

Answer:

A. സംസ്ഥാന സർക്കാർ

Read Explanation:

സ്ത്രീകൾക്ക് എതിരെയുള്ള ഗാർഹിക പീഡനത്തിൽ നിന്നും സംരക്ഷണം ലഭിക്കുന്നതിന് വേണ്ടിയുള്ള നിയമത്തിൽ “പ്രൊട്ടക്ഷൻ ഓഫീസറെ'' നിയമിക്കുന്നതിന് അധികാരപ്പെടുത്തിയിരിക്കുന്നത് സംസ്ഥാന സർക്കാർ ആണ്.


Related Questions:

വനത്തില്‍ അനധികൃതമായി കയറിയാല്‍ 1961ലെ വനം വകുപ്പ് നിയമ പ്രകാരം പരമാവധി ലഭിക്കുന്ന ശിക്ഷ ?
കുറ്റം ചെയ്തതായി ആരോപിക്കപ്പെടുന്നതോ ചെയ്തുവെന്ന് ബോധ്യപ്പെട്ടതോ ആയതും അത്തരം കുറ്റം ചെയ്ത തീയതിയിൽ 18 വയസ്സ് തികയാത്തതുമായ കുട്ടികളെ നിർവചിക്കുന്നത്?
സ്വീഡൻ ഓംബുഡ്സ്മാൻ എന്ന ആശയം ആദ്യമായി വികസിപ്പിച്ചെടുത്ത വർഷം?
താഴെപ്പറയുന്നവയിൽ പോക്സോ ആക്ട് സെക്ഷൻ നാല് പ്രകാരം പ്രകാരം ശരിയായത് തിരഞ്ഞെടുക്കുക
ഇന്റർനെറ്റ് അല്ലെങ്കിൽ ഡിജിറ്റൽ മീഡിയ വഴി അശ്ലീല ചിത്രങ്ങൾ, വീഡിയോകൾ എന്നിവ പ്രചരിപ്പിക്കുന്നതിനുള്ള ശിക്ഷ