App Logo

No.1 PSC Learning App

1M+ Downloads
പോണ്ടിച്ചേരി, കാരക്കൽ, മാഹി, യാനം എന്നീ സ്ഥലങ്ങൾ ഇന്ത്യൻ യൂണിയനുമായി കൂട്ടിച്ചേർത്ത വർഷം ?

A1954

B1961

C1965

D1970

Answer:

A. 1954

Read Explanation:

രാജ്യം അധിനിവേശ പ്രദേശം ഇന്ത്യൻ യുണിയനിൽ ചേർക്കപ്പെട്ട വർഷം
ഫ്രാൻസ് പോണ്ടിച്ചേരി, കാരക്കൽ, മാഹി, യാനം 1954
പോർട്ടുഗൽ ഗോവ, ദാമൻ, ദിയു 1961

Related Questions:

ഇന്ത്യയുടെ ഭരണഘടന നിലവിൽ വന്നത് എന്ന് ?
ഇന്ത്യയിൽ ആസൂത്രണ കമ്മീഷൻ നിലവിൽ വന്നതെന്ന് ?
ഇന്ത്യയും ചൈനയും പഞ്ചശീലതത്ത്വങ്ങളില്‍ ഒപ്പ് വെച്ച വര്‍ഷം ഏത് ?
ദേശീയ ലളിതകലാ അക്കാദമിയുടെ ആസ്ഥാനം എവിടെ ?
1946ൽ ആരംഭിച്ച ഭരണഘടനാനിർമാണസഭയുടെ പ്രസിഡന്റ് ആരായിരുന്നു ?