1946ൽ ആരംഭിച്ച ഭരണഘടനാനിർമാണസഭയുടെ പ്രസിഡന്റ് ആരായിരുന്നു ?Aബി. ആർ അംബേദ്‌കർBരാജേന്ദ്രപ്രസാദ്Cജവാഹർലാൽ നെഹ്‌റുDവി. പി മേനോൻAnswer: B. രാജേന്ദ്രപ്രസാദ് Read Explanation: ഭരണഘടന നിയമ നിർമ്മാണ സഭ ഭരണഘടന നിയമ നിർമ്മാണ സഭ രൂപീകൃതമായ വർഷം - 1946 ഡിസംബർ 6 ആദ്യ യോഗം ചേർന്നത് - 1946 ഡിസംബർ 9 ആദ്യ സമ്മേളനത്തിൽ പങ്കെടുത്തവരുടെ എണ്ണം - 207 ആദ്യ സമ്മേളനത്തിൽ പങ്കെടുത്ത വനിതകളുടെ എണ്ണം - 9 ഭരണഘടന നിയമ നിർമ്മാണ സഭയെ ആദ്യമായി അഭിസംബോധന ചെയ്തത് - ജെ . ബി . കൃപലാനി ഭരണഘടനാനിർമാണസഭയുടെ പ്രസിഡന്റ് - രാജേന്ദ്രപ്രസാദ് Read more in App