App Logo

No.1 PSC Learning App

1M+ Downloads
പോയിസ്സോൻ വിതരണം ............... വിതരണത്തിന്റെ രൂപമാറ്റം എന്നും അറിയപ്പെടുന്നു.

Aബൈനോമിയൽ

Bനോർമൽ

Cജോമെട്രിക്

Dപിയേഴ്‌സൺ

Answer:

A. ബൈനോമിയൽ

Read Explanation:

പോയിസ്സോൻ വിതരണം ബൈനോമിയൽ വിതരണത്തിന്റെ രൂപമാറ്റം എന്നും അറിയപ്പെടുന്നു.


Related Questions:

29 കുട്ടികളുടെ ഭാരം ചുവടെ പട്ടികയിൽ നൽകിയിരിക്കുന്നു . ഒന്നാം ചതുരംശവും മൂന്നാം ചതുരംശവും കണ്ടെത്തുക.

എണ്ണം

ഭാരം

20

25

28

30

35

കുട്ടികളുടെ എണ്ണം

5

3

10

4

7

Σ(x-a)²ഏറ്റവും കുറവാകുന്നത് ?
Find the range of the data 9, 5, 9, 3, 4, 7, 8, 4, 8, 9, 5, 9 ?.
ചുവടെ കൊടുക്കുന്നവയിൽ സംഭാവ്യെതര പ്രതിരൂപണങ്ങൾ ഏതെല്ലാം ?
വേറിട്ട ഏക സമാന വിതരണത്തിന്റെ വ്യതിയാനം =