App Logo

No.1 PSC Learning App

1M+ Downloads
പോലീസ് ആക്ട് പ്രകാരം സ്പെഷ്യൽ പോലീസ് ഓഫീസർ ആയി താൽക്കാലിക നിയമനത്തിന് പരിഗണിക്കപ്പെടാവുന്ന വ്യക്തിയുടെ പ്രായപരിധി

A21 വയസ് മുതൽ 60 വയസു വരെ

B18 വയസ് മുതൽ 60 വയസു വരെ

C21 വയസ് മുതൽ 55 വയസു വരെ

D18 വയസ് മുതൽ 55 വയസു വരെ

Answer:

B. 18 വയസ് മുതൽ 60 വയസു വരെ

Read Explanation:

  • പോലീസ് ആക്ട് വകുപ്പ് 17 പ്രകാരം പോലീസ് കമ്മീഷണർക്ക് എപ്പോൾ വേണമെങ്കിലും രേഖാമൂലമുള്ള ഉത്തരവിലൂടെ യോഗ്യനെന്ന് താൻ കരുതുന്ന പതിനെട്ട് വയസ്സിൽ കുറയാത്ത ശരീരപ്രാപ്തിയുള്ള ഏതൊരു പുരുഷനെയും പ്രത്യേക പോലീസ് ഓഫീസറായി നിയമിക്കാം

Related Questions:

Protection Officer under Protection of Women from Domestic Violence Act, 2005 is appointed by :
ഉപഭോക്തൃ സംരക്ഷണ നിയമം 2019 ലെ അദ്ധ്യായങ്ങളുടെയും വകുപ്പുകളുടെയും എണ്ണം ?
COTPA സെക്ഷൻ 6b പ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 100 മീറ്റർ ചുറ്റളവിനുള്ളിൽ പുകയില വിറ്റാൽ എത്ര രൂപയാണ് പിഴ ?
എത്ര ദിവസത്തിനകം മജിസ്‌ട്രേറ്റ് വാദം തീർപ്പക്കേണ്ടതാണ്?
2012 ലെ ലൈംഗിക അതിക്രമങ്ങളിൽ നിന്നുള്ള കുട്ടികളുടെ സംരക്ഷണ നിയമമനുസരിച്ച് താഴെപ്പറയുന്നവയിൽ ഗൗരവതരമായ ലൈംഗിക ആക്രമണം അല്ലാത്തത് ഏത് ?