App Logo

No.1 PSC Learning App

1M+ Downloads
പോസിറ്റീവ് ഫീഡ് ബാക്ക് എന്നറിയപ്പെടുന്നത് ഏതാണ്?

Aഫീഡ്ബാക്ക് സർക്കീട്ട്

Bടാങ്ക് സർക്കീട്ട്

Cട്രാൻസ്ഫോർമർ

Dആംപ്ലിഫയർ ടാങ്ക് സർക്കീട്ട്

Answer:

A. ഫീഡ്ബാക്ക് സർക്കീട്ട്

Read Explanation:

ഓസിലേറ്ററിന്റെ പ്രധാന ഭാഗങ്ങൾ

  • ടാങ്ക് സർക്കീട്ട് - ഇൻഡക്‌ടൻസിൻ്റെയും കപ്പാസിറ്റൻസി ന്റെയും സമാന്തരമായ കോമ്പിനേഷൻ ടാങ്ക് സർക്കീട്ടിലെ ഇലക്ട്രിക് ഓസിലേഷൻ ആവൃത്തി

  • ട്രാൻസിസ്റ്റർ ആംപ്ലിഫയർ ടാങ്ക് സർക്കീട്ടിൽ നിന്നുള്ള ഓസിലേഷനെ സ്വീകരിച്ച് ആവർധനം ചെയ്യപ്പെടുന്നു.

  • ഫീഡ്ബാക്ക് സർക്കീട്ട് - ഡാബ്‌ഡ് (damped) അല്ലാത്ത ഓസിലേഷൻ രൂപീകരിക്കുന്നു.

  • ഇത് പോസിറ്റീവ് ഫീഡ് ബാക്ക് എന്നറിയപ്പെടുന്നു.


Related Questions:

പോളിപൈറോൾ താഴെക്കൊടുത്തിരിക്കുന്നവയിൽ ഏതിനുദാഹരണമാണ്?
ഫോർവേഡ് ബയാസിൽ പ്രയോഗിക്കപ്പെടുന്ന ബാഹ്യ വോൾട്ടേജിന്റെ ദിശ എന്തിന്റെ എതിരാണ്?
ജർമേനിയത്തിന്റെ ഫോർബിഡൻ എനർജി ഗ്യാപ് എത്രയാണ്?
ബാഹ്യ വോൾട്ടേജ് പ്രയോഗിക്കുന്നതിനായി അഗ്രങ്ങളിൽ ലോഹസമ്പർക്കങ്ങൾ ഘടിപ്പിച്ചിട്ടുമുള്ള ഒരു' p-n' ജംഗ്‌ഷൻ ക്രമീകരണം അറിയപ്പെടുന്നത് എന്ത്?
അകാർബണിക സംയുക്ത അർദ്ധചാലകങ്ങളിലേക്ക് ഉൾപ്പെടുന്നവ ഏതാണ്?