App Logo

No.1 PSC Learning App

1M+ Downloads
'പോർച്ചുഗീസുകാരുടെ വരവിന് മുമ്പുള്ള ഭാഷയുടെ പ്രാകൃത രൂപമാണ് രാമചരിതത്തിൽ”- എന്ന് അഭിപ്രായപ്പെട്ടത് ?

Aഏ. ആർ. രാജരാജവർമ്മ

Bഡോ. എം. ലീലാവതി

Cഡോ. എസ്. രാജശേഖരൻ

Dഹെർമൻ ഗുണ്ടർട്ട്

Answer:

D. ഹെർമൻ ഗുണ്ടർട്ട്

Read Explanation:

  • മലയാളത്തിലെ ആദ്യത്തെ കൃതിയാണ് രാമചരിതമെന്ന് അഭിപ്രായപ്പെട്ടത് -

ഹെർമൻ ഗുണ്ടർട്ട് (ഇംഗ്ലീഷ്-മലയാളം നിഘണ്ടുവിൻ്റെ ആമുഖത്തിൽ)

  • “കേരളത്തിലെ ഭക്തിപ്രസ്ഥാന വേലിയേറ്റം സൂചിപ്പിക്കുന്ന ആദ്യത്തെ ഉന്നത തരംഗങ്ങളിലൊന്നാണ് രാമചരിതം". - ഈ നിരീക്ഷണം ആരുടേത് - ഡോ. എം. ലീലാവതി

  • 'പാട്ടുപ്രസ്ഥാനം പ്രതിരോധവും സമന്വയവും' ആരുടെ കൃതി?

ഡോ. എസ്. രാജശേഖരൻ

  • രാമചരിതത്തിൻ്റെ രചനാകാലം കൊല്ലം അഞ്ചാം ശതകത്തിൻ്റെ അവസാനമാണെന്ന് (ക്രി.വ. 13-ാം ശതകം) അഭിപ്രായപ്പെട്ടത്

- ഏ. ആർ. രാജരാജവർമ്മ


Related Questions:

ഭൂതകാലത്തിൻ പ്രഭാവതന്തുക്കളാൽ ഭൂതിമത്താമൊരു ഭാവിയെ നെയ്‌കനാം" - ഏത് കൃതി?
"കാലാഹിനാ പരിഗ്രസ്‌തമാം ലോകവു- മാലോല ചേതസാ ഭോഗങ്ങൾ തേടുന്നു" - അലങ്കാരം ?
പഞ്ചതന്ത്രം കിളിപ്പാട്ടിലെ ഇതിവൃത്തം
കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ മലയാളത്തിലേക്ക് വിവർത്തനം ചെയ്ത ഷേക്സ്പിയർ നാടകങ്ങൾ ഏതെല്ലാം ?
ദ്രുതകാകളിയെ കിളിപ്പാട്ടിൽ ഉൾപ്പെടുത്തിയത് ?