App Logo

No.1 PSC Learning App

1M+ Downloads
പോർച്ചുഗീസ് സാന്നിധ്യത്തിന്റെ സ്മാരകമായ കോഴിക്കോട് സ്ഥിതിചെയ്യുന്ന ദേവമാതാ കത്തീഡ്രൽ നിർമ്മിച്ചത് എന്ന്?

A1512

B1513

C1518

D1517

Answer:

B. 1513

Read Explanation:

കോഴിക്കോട്ടെ പോർച്ചുഗീസ് സാന്നിധ്യത്തിന്റെ സ്മാരകമാണ് 1513-ൽ നിർമ്മിച്ച ദേവമാതാ കത്തിഡ്രൽ കടൽ പാലങ്ങൾ നൂറ്റാണ്ടുകളായി വിവിധ വിദേശ രാജ്യങ്ങളുമായി കോഴിക്കോടിനുണ്ടായിരുന്ന വ്യാപാരബന്ധത്തിന് തെളിവാണ്


Related Questions:

ബേക്കൽ കോട്ട സ്ഥിതി ചെയ്യുന്ന ജില്ല ഏത്?
കേരളത്തിന്റെ പ്രാചീന ചരിത്രത്തെ കുറിച്ച് വിവരങ്ങൾ ലഭിച്ച ആങ്കോട് സ്ഥിതിചെയ്യുന്നത് ഏത് ജില്ലയിൽ ആണ്?
നാണയങ്ങളെക്കുറിച്ചുള്ള പഠനം എന്തുപേരിൽ അറിയപ്പെടുന്നു?
ശിലാസ്മാരകങ്ങൾ പൊതുവേ ഉപയോഗിക്കുന്നതെന്തിന്?
സി ഇ 9-10 നൂറ്റാണ്ടുകളിൽ ദക്ഷിണേന്ത്യയിലെ രാജവംശത്തിന്റെ കേന്ദ്രമായിരുന്ന സ്ഥലം ഏത്?