Challenger App

No.1 PSC Learning App

1M+ Downloads
കോഴിക്കോടിന്റെ പഴയ പേര് എന്ത്

Aകോയിൽ കോട്ട

Bമലയിൽക്കോട്ട

Cമരുതു കോട്ട

Dഇവയൊന്നുമല്ല

Answer:

A. കോയിൽ കോട്ട

Read Explanation:

കോയിൽ' (കൊട്ടാരം) എന്നും 'കോട്ട' എന്നുമുള്ള രണ്ടു പദങ്ങൾ ചേർന്ന 'കോയിൽകോട്ട' എന്നായിരുന്നു കോഴിക്കോടിന്റെ പഴയ പേര്.


Related Questions:

ചരിത്രത്തെക്കുറിച്ച് വിവരം നൽകുന്ന ഏതൊരു വസ്തുവിനെയും ചരിത്രരചനയ്ക്കുള്ള എന്തായി കണക്കാക്കാം?
കോയിൽ എന്ന പദം കൊണ്ട് അർത്ഥമാക്കുന്നത് എന്ത്
ഒരു പ്രതലത്തിൽ വരച്ചതോ കൊത്തിവെച്ചതോ ആയ സന്ദേശം അല്ലെങ്കിൽ വാചകം ഏതു പേരിൽ അറിയപ്പെടുന്നു

താഴെ കൊടുത്തിരിക്കുന്നവയിൽ സംഘകാല കൃതികൾക്ക് ഉദാഹരണം ഏത്

  1. പതിറ്റുപ്പത്ത്
  2. പുറനാനൂറ്
  3. അകനാനൂറ്
  4. കുറുംതൊകൈ,
  5. നറ്റിനൈ
    കോകില സന്ദേശം എന്നാ സംസ്കൃത സന്ദേശകാവ്യം രചിച്ച നൂറ്റാണ്ട് ഏതാണ്?