Challenger App

No.1 PSC Learning App

1M+ Downloads

പോർട്ടൽ രക്തപര്യയനത്തെ കുറിച്ച് ശേരിയായവ ഏതെല്ലാം ?

  1. ഹൃദയത്തിലെത്താതെ അവയവങ്ങളിൽ നിന്ന് അവയവങ്ങളിലേക്ക് രക്തം വഹിക്കുന്ന സിരകൾ
  2. ഒരു അവയവത്തിൽ നിന്ന് ലോമികകളായി ആരംഭിച്ച് മറ്റൊരു അവയവത്തിൽ ലോമികകളായി അവസാനിക്കുന്ന സിരകൾ
  3. പോർട്ടൽ സിരകൾ ഉൾപ്പെട്ട രക്തപര്യയനമണ് പോർട്ടൽ വ്യവസ്ഥ

    A1 മാത്രം

    Bഇവയെല്ലാം

    C2 മാത്രം

    Dഇവയൊന്നുമല്ല

    Answer:

    B. ഇവയെല്ലാം

    Read Explanation:

    • ഹൃദയത്തിലെത്താതെ അവയവങ്ങളിൽ നിന്ന് അവയവങ്ങളിലേക്ക് രക്തം വഹിക്കുന്ന സിരകൾ - പോർട്ടൽ സിരകൾ
    • ഒരു അവയവത്തിൽ നിന്ന് ലോമികകളായി ആരംഭിച്ച് മറ്റൊരു അവയവത്തിൽ ലോമികകളായി അവസാനിക്കുന്ന സിരകൾ - പോർട്ടൽ സിരകൾ
    • പോർട്ടൽ സിരകൾ ഉൾപ്പെട്ട രക്തപര്യയനം - പോർട്ടൽ വ്യവസ്ഥ

    Related Questions:

    Decrease in white blood cells results in:
    Which among the following blood group is known as the "universal donor " ?
    This is the outermost cranial appendage
    ദേശീയ രക്തദാന ദിനം ?
    ആന്റിജൻ ഇല്ലാത്ത ഗ്രൂപ്പ് ഏതാണ് ?