App Logo

No.1 PSC Learning App

1M+ Downloads
പ്രകാശത്തിന്റെ പ്രാഥമിക വർണ്ണങ്ങൾ ഏതൊക്കെ?

Aചുവപ്പ്, മഞ്ഞ, നീല

Bചുവപ്പ്, പച്ച, നീല

Cചുവപ്പ്, മഞ്ഞ, പച്ച

Dചുവപ്പ്, കറുപ്പ്, മഞ്ഞ

Answer:

B. ചുവപ്പ്, പച്ച, നീല

Read Explanation:

  • പ്രാഥമിക വർണ്ണങ്ങൾ ഉപയോഗിച്ച് മറ്റെല്ലാ വർണ്ണപ്രകാശവും ഉണ്ടാക്കാം.

  • രണ്ടു പ്രാഥമിക വർണ്ണപ്രകാശങ്ങൾ ചേർന്നുണ്ടാകുന്ന വർണ്ണപ്രകാശമാണ് ദ്വിതീയ വർണ്ണങ്ങൾ.


Related Questions:

പ്രകാശത്തിന് ഏറ്റവും കൂടുതൽ വേഗതയുള്ള മാധ്യമമേത് ?
ചുവപ്പിന്റെ പൂരകവർണ്ണം ഏതാണ്?
പ്രകാശവുമായി ബന്ധപ്പെട്ട ആദ്യത്തെ സിദ്ധാന്തം ഏത് ?
അസ്റ്റിഗ്മാറ്റിസം പരിഹരിക്കാൻ ഉപയോഗിക്കുന്ന ലെൻസ് ഏത് ?
ഹ്രസ്വദൃഷ്ടി എങ്ങനെ പരിഹരിക്കാം?