Challenger App

No.1 PSC Learning App

1M+ Downloads
ന്യൂട്ടൺസ് കളർഡിസ്ക് വളരെ വേഗത്തിൽ കറക്കുമ്പോൾ കാണുന്നത് ഏത് നിറത്തിലാണ്?

Aകറുപ്പ്

Bചുവപ്പ്

Cവെള്ള

Dപച്ച

Answer:

C. വെള്ള

Read Explanation:

ന്യൂട്ടൺസ് കളർഡിസ്ക്

  • സൂര്യപ്രകാശത്തിലെ വർണ്ണങ്ങളെ അതേ ക്രമത്തിലും, അനുപാതത്തിലും പെയിന്റ് ചെയ്തിരിക്കുന്ന വൃത്താകൃതിയിലുള്ള ഡിസ്ക്കിനെ ന്യൂട്ടൺസ് കളർഡിസ്ക് എന്ന് പറയുന്നു.


Related Questions:

മഞ്ഞുകാലത്ത് ശിഖരങ്ങൾക്കിടയിലൂടെ കടന്നുവരുന്ന പ്രകാശപാത വ്യക്തമായി കാണാൻ കഴിയുന്ന പ്രതിഭാസം ഏത്?
പ്രകാശത്തിന് ഏറ്റവും കൂടുതൽ വേഗതയുള്ള മാധ്യമമേത് ?
പ്രകാശത്തിന് സഞ്ചരിക്കാൻ മാധ്യമത്തിൻറെ ആവിശ്യമില്ല എന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞനാര് ?
മഴവില്ല് രൂപപ്പെടുന്നത് എന്തിന്റെ ഫലമായിട്ടാണ്?
ഒരു ദൃശ്യാനുഭവം മനുഷ്യന്റെ കണ്ണുകളിലെ റെറ്റിനയിൽ എത്ര സമയം താങ്ങി നിൽക്കും ?