പ്രകാശത്തിന്റെ ശൂന്യതയിലെ പ്രവേഗം 3 x 108 m/s ആണ്. താഴെ തന്നിരിക്കുന്നവയിൽ ഏത് മാറ്റിയാൽ പ്രകാശത്തിന്റെ ഈ പ്രവേഗത്തിന് മാറ്റം വരുത്തുവാൻ കഴിയും ?Aഉന്നതിBതരംഗദൈർഘ്യംCആവൃത്തിDഇവയിലൊന്നും അല്ലAnswer: D. ഇവയിലൊന്നും അല്ല Read Explanation: പ്രകാശം പ്രകാശത്തിന്റെ സ്വഭാവത്തെക്കുറിച്ചുള്ള പഠനം - ഒപ്ടിക്സ് പ്രകാശത്തിന്റെ വേഗത - 3 x 10 മീറ്റർ/സെക്കന്റ് (മൂന്നുലക്ഷം കി.മീ) പ്രകാശത്തിന് സഞ്ചരിക്കാൻ മാധ്യമം ആവശ്യമില്ല. സൂര്യപ്രകാശം ഭൂമിയിൽ എത്താൻ എടുക്കുന്ന സമയം - 8 മിനിട്ട് 20 സെക്കന്റ് (500 sec) ചന്ദ്രനിൽ നിന്നുള്ള പ്രകാശം ഭൂമിയിൽ എത്താൻ വേണ്ട സമയം - 1.3 സെക്കന്റ് പ്രകാശം ഏറ്റവും വേഗതയിൽ സഞ്ചരിക്കുന്നത് - ശൂന്യതയിൽ പ്രകാശത്തിന് വേഗത ഏറ്റവും കുറഞ്ഞ മാധ്യമം - വജ്രം പ്രകാശ സാന്ദ്രത ഏറ്റവും കൂടുതലുള്ള പദാർത്ഥം - വജ്രം പ്രകാശ സാന്ദ്രത ഏറ്റവും കുറഞ്ഞ മാധ്യമം- ശൂന്യത Read more in App