ഉയർന്ന സ്ഥായിയിലുള്ള ശബ്ദതരംഗങ്ങളുടെ കൂട്ടം അറിയപ്പെടുന്നത് ?Aബാസ്Bട്രബിൾCഉച്ചതDശ്രുതിAnswer: B. ട്രബിൾ Read Explanation: സ്ഥായി ( pitch ) - കേൾക്കുന്ന ശബ്ദത്തിന്റെ കൂർമത സ്ഥായി ശബ്ദത്തിന്റെ ആവൃത്തിയെ ആശ്രയിച്ചിരിക്കുന്നു ആവൃത്തി - ഒരു സെക്കൻഡിൽ ഉണ്ടാകുന്ന കമ്പനങ്ങളുടെ എണ്ണം ട്രബിൾ - ഉയർന്ന സ്ഥായിയിലുള്ള ശബ്ദതരംഗങ്ങളുടെ കൂട്ടം ബാസ് - താഴ്ന്ന സ്ഥായിയിലുള്ള ശബ്ദതരംഗങ്ങളുടെ കൂട്ടം ഉച്ചത - ശബ്ദം ഒരാളിൽ ഉണ്ടാക്കുന്ന കേൾവി അനുഭവത്തിന്റെ അളവ് ശ്രുതി - സംഗീതത്തിൽ സ്ഥായി എന്ന പദവുമായി ബന്ധപ്പെട്ട വാക്ക് Read more in App