പ്രകാശത്തെ കടത്തിവിടാത്ത വസ്തുക്കളാണ് :Aഅതാര്യ വസ്തുക്കൾBസുതാര്യ വസ്തുക്കൾCഅർധതാര്യ വസ്തുക്കൾDഇതൊന്നുമല്ലAnswer: A. അതാര്യ വസ്തുക്കൾ Read Explanation: അതാര്യ വസ്തുക്കൾ - പ്രകാശത്തെ കടത്തി വിടാത്ത വസ്തുക്കൾ ഉദാ : കല്ല് , തടി ഒരു അതാര്യ വസ്തു ധവള പ്രകാശത്തിലെ എല്ലാ വർണങ്ങളെയും ആഗിരണം ചെയ്താൽ ആ വസ്തു കാണപ്പെടുന്ന നിറം - കറുപ്പ് സുതാര്യ വസ്തുക്കൾ - പ്രകാശത്തെ കടത്തി വിടുന്ന വസ്തുക്കൾ ഉദാ :ഗ്ലാസ്സ് ,ജലം പ്രകാശ പ്രകീർണ്ണനം - പ്രകാശം അതിന്റെ ഘടക വർണ്ണങ്ങളായി മാറുന്ന പ്രതിഭാസം ധവളപ്രകാശത്തിലെ വിവിധ വർണ്ണങ്ങൾക്ക് വ്യത്യസ്ത അളവിൽ അപവർത്തനം സംഭവിക്കുന്നത് കൊണ്ടാണ് പ്രകീർണ്ണനം ഉണ്ടാവുന്നത് Read more in App