App Logo

No.1 PSC Learning App

1M+ Downloads
പ്രകാശസംശ്ലേഷണത്തിൽ നിന്ന് ലഭിക്കുന്ന ഗ്ലൂക്കോസിന്റെ ഒരു ഭാഗം എന്തിനായി ഉപയോഗിക്കുന്നു?

Aസസ്യത്തിന്റെ വളർച്ചയ്ക്ക്

Bവേരുകൾക്ക് ബലം നൽകാൻ

Cമണ്ണിൽ നിന്ന് പോഷകങ്ങൾ വലിച്ചെടുക്കാൻ

Dപരാഗണത്തിന്

Answer:

A. സസ്യത്തിന്റെ വളർച്ചയ്ക്ക്

Read Explanation:

  • ഗ്ലൂക്കോസ് സസ്യങ്ങളുടെ ഊർജ്ജാവശ്യങ്ങൾക്കും കോശനിർമ്മാണത്തിനും വളർച്ചയ്ക്കും ഉപയോഗിക്കുന്നു.


Related Questions:

ഹരിതകത്തിൽ അടങ്ങി യിരിക്കുന്നു മൂലകമായ മഗ്നീഷ്യത്തിന്റെ ഓക്സീകരണാവസ്ഥ എത്ര ?
ചൂടാക്കാത്ത ഒരു പദാർത്ഥം വഴി, പ്രകാശം പുറന്തള്ളപ്പെടുന്നു. ഈ പ്രക്രിയയെ ________________ എന്ന് പറയുന്നു .
പ്രതിദീപ്തി സ്പെക്ട്രം (Fluorescence Spectrum) എന്താണ്?
ലെഡ് ചേമ്പർ പ്രക്രിയയിൽ കാറ്റലിസ്റ് ആയി പ്രവർത്തിക്കുന്ന നൈട്രജന്റെ ഓക്സൈഡ് ..... ആണ്.
അധിശോഷണത്തിനു വിധേയമായ പദാർത്ഥങ്ങളെ, പ്രതലത്തിൽ നിന്ന് നീക്കം ചെയ്യുന്ന പ്രവർത്തന൦ അറിയപ്പെടുന്നത് എന്ത് ?