App Logo

No.1 PSC Learning App

1M+ Downloads
പ്രകാശ രെശ്മി പ്രകാശിക സാന്ദ്രത കൂടിയ മാധ്യമത്തിൽ നിന്ന് പ്രകാശിക സാന്ദ്രത കുറഞ്ഞ മാധ്യമത്തിലേക്കു കടക്കുമ്പോൾ അപവർത്തന കോൺ 90⁰ ആവുന്ന സന്ദർഭത്തിലെ പതന കോൺ അറിയപ്പെടുന്നത് ?

Aപതന കോൺ

Bപ്രതിപതന കോൺ

Cക്രിട്ടിക്കൽ കോൺ

Dമട്ട കോൺ

Answer:

C. ക്രിട്ടിക്കൽ കോൺ

Read Explanation:

ക്രിട്ടിക്കൽ കോൺ:

  • പ്രകാശ രെശ്മി പ്രകാശിക സാന്ദ്രത കൂടിയ മാധ്യമത്തിൽ നിന്ന് പ്രകാശിക സാന്ദ്രത കുറഞ്ഞ മാധ്യമത്തിലേക്കു കടക്കുമ്പോൾ അപവർത്തന കോൺ 900 ആവുന്ന സന്ദർഭത്തിലെ പതന കോണാണ് ക്രിട്ടിക്കൽ കോൺ.
  • ജലത്തിലെ ക്രിട്ടിക്കൽ കോണളവ് 48.60 ആണ്.

Related Questions:

പ്രകാശ വേഗത ഏറ്റവും കൂടിയ മാധ്യമം ?
ആവർധനം പൊസിറ്റീവ് എന്നത് കൊണ്ട് സൂചിപ്പിക്കുന്നത് എന്താണ് ?
കോൺവെകസ് ലെൻസിൽ വസ്തു 2F ന് അപ്പുറം വെക്കുകയാണെങ്കിൽ, ഉണ്ടാകുന്ന പ്രതിബിംബത്തിന്റെ സ്ഥാനം എവിടെ ആയിരിക്കും ?
പ്രകാശവേഗത്തെ സ്വാധീനിക്കാനുള്ള ഒരു മാധ്യമത്തിന്റെ കഴിവാണ്
മീറ്ററിലുള്ള ഫോക്കസ്ദൂരത്തിന്റെ വ്യുൽക്രമം ആണ് ?