App Logo

No.1 PSC Learning App

1M+ Downloads
പ്രകാശ വേഗത എന്ന വാക്ക് എന്തിനെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നു?

Aപ്രകാശത്തിന്റെ ദൈർഘ്യത്തെ

Bപ്രകാശത്തിന്റെ വളരെ കൂടിയ വേഗതകളെ

Cപ്രകാശത്തിന്റെ വളരെ കുറഞ്ഞ വേഗതകളെ

Dപ്രകാശത്തിന്റെ തീവ്രതയെ

Answer:

B. പ്രകാശത്തിന്റെ വളരെ കൂടിയ വേഗതകളെ

Read Explanation:

  • പ്രകാശം ശൂന്യതയിൽ 299,792,458 മീറ്റർ വേഗത്തിൽ സഞ്ചരിക്കുന്നുണ്ട്.

  • പ്രകാശം 1/299,792,458 സെക്കന്റ് കൊണ്ട് സഞ്ചരിക്കുന്ന ദൂരം= 1m


Related Questions:

താപനിലയുടെ അടിസ്ഥാന യൂണിറ്റ് (S I) ഏതാണ് ?
സാന്ദ്രതയ്ക്ക് പൊതുവായി ഉപയോഗിക്കുന്ന ചിഹ്നം ഏത്?
1 മീറ്റർ= _______ മൈക്രോമീറ്റർ
ഏതൊക്കെ രാജ്യങ്ങളുടെ ഇടയിലാണ് ചാവുകടൽ സ്ഥിതി ചെയ്യുന്നത് ?
ഒരു വസ്തുവിൽ അടങ്ങിയിരിക്കുന്ന ദ്രവ്യത്തിന്റെ അളവിനെ കണക്കാക്കുന്ന SI യൂണിറ്റ് ഏതാണ്?