Challenger App

No.1 PSC Learning App

1M+ Downloads
പ്രകാശ വേഗത ഏതാണ്ട് കൃത്യമായി നിർണ്ണയിച്ചത്--------------

Aലിയോൺ ഫുക്കാൾട്ട്

Bആൽബർട്ട് A മെക്കൽ

Cറോമർ

Dഹെൻറി കാവൻഡിഷ്

Answer:

B. ആൽബർട്ട് A മെക്കൽ

Read Explanation:

  • പ്രകാശ വേഗത ആദ്യമായി നിർണ്ണയിച്ചത് 

- റോമർ 

  • പ്രകാശ വേഗത ഏതാണ്ട് കൃത്യമായി നിർണ്ണയിച്ചത് 

   - ആൽബർട്ട് A മെക്കൽ 

  • മാധ്യമങ്ങൾ മാറുമ്പോൾ പ്രകാശ വേഗതയിൽ മാറ്റം സംഭവിക്കും എന്ന് അവകാശപ്പെട്ടതും, പ്രകാശം ശൂന്യതയിൽ കൂടിയ വേഗത്തിൽ സഞ്ചരിക്കും എന്ന് അവകാശപ്പെട്ടത്

    ലിയോൺ ഫുക്കാൾട്ട്


Related Questions:

10 cm വക്രതാ ആരമുള്ള ദർപ്പണത്തിന്‍റെ ഫോക്കസ് ദൂരം എത്ര?
കണ്ണടക്കുള്ള കുറിപ്പിൽ നേത്രരോഗ വിദഗ്ധൻ എഴുതിയത് -2D എന്നാണ് . ഇത് താഴെ സൂചിപ്പിക്കുന്നതിൽ ഏത് ലെൻസാണ് ?
ദ്വിതീയ വർണ്ണങ്ങൾ ഏതെല്ലാം?
സൂര്യപ്രകാശം അന്തരീക്ഷത്തിലൂടെ കടന്നുവരുമ്പോൾ ഏറ്റവും കൂടുതൽവിസരണം സംഭവിക്കുന്ന പ്രകാശവർണ്ണം ഏത്?
Dispersion of light was discovered by