Challenger App

No.1 PSC Learning App

1M+ Downloads
പ്രകാശ സംശ്ലേഷണത്തിന് ആവശ്യമായ വർണ്ണകം

Aഹരിതകം

Bസാന്തോഫിൽ

Cആന്തോസയാനിൻ

Dഹീമോഗ്ലോബിൻ

Answer:

A. ഹരിതകം

Read Explanation:

പ്രകാശ സംശ്ലേഷണത്തിന് ആവശ്യമായ വർണ്ണകം-ഹരിതകം


Related Questions:

കുളത്തിലെ മത്സ്യത്തിന് നിലനിൽക്കാൻ ആവശ്യമായ ഘടകങ്ങൾ?
ആതിഥേയ സസ്യങ്ങൾ നിർമിച്ച ആഹാരം നേരിട്ട് വലിച്ചെടുക്കുന്ന സസ്യങ്ങളാണ് ----
സൗരോർജ്ജത്തെ സ്വീകരിച്ച് സസ്യങ്ങൾ ആഹാരം നിർമ്മിക്കുന്ന പ്രക്രിയ
സസ്യങ്ങളിലെ പച്ചനിറത്തിനു കാരണമായ വര്‍ണ്ണകം
കേരളത്തിലെ ചില ജലാശയങ്ങളിൽ അധിനിവേശമത്സ്യമായി കാണപ്പെടുന്ന മൽസ്യം