Challenger App

No.1 PSC Learning App

1M+ Downloads
സൗരോർജ്ജത്തെ സ്വീകരിച്ച് സസ്യങ്ങൾ ആഹാരം നിർമ്മിക്കുന്ന പ്രക്രിയ

Aആഗിരണം

Bആഹാര നിർമാണം

Cപ്രകാശസംശ്ലേഷണം

Dഊർജമാറ്റം

Answer:

C. പ്രകാശസംശ്ലേഷണം

Read Explanation:

സൗരോർജ്ജത്തെ സ്വീകരിച്ച് സസ്യങ്ങൾ ആഹാരം നിർമ്മിക്കുന്ന പ്രക്രിയയാണ് പ്രകാശസംശ്ലേഷണം


Related Questions:

ജീവീയഘടകങ്ങളും അജീവീയഘടകങ്ങളും ഉൾപ്പെടുന്നതും അവയുടെ പരസ്പര ബന്ധത്തിലൂടെ നിലനിൽക്കുന്നതുമായ സംവിധാനമാണ് -----
ജലാശയങ്ങളിൽ സ്വതന്ത്രമായി ഒഴുകി നടക്കുന്ന ചെറു സസ്യങ്ങളാണ് ----
ആഹാരശൃംഖലാജാലത്തിലെ ഒറ്റ ശ്രേണിയിലുള്ള ഒരു ആഹാരബന്ധമാണ് ------
ആതിഥേയ സസ്യങ്ങൾ നിർമിച്ച ആഹാരം നേരിട്ട് വലിച്ചെടുക്കുന്ന സസ്യങ്ങളാണ് ----
കേരളത്തിലെ ചില ജലാശയങ്ങളിൽ അധിനിവേശമത്സ്യമായി കാണപ്പെടുന്ന മൽസ്യം