പ്രകൃതിയെ അടിസ്ഥാനമാക്കിയുള്ള ദർശനം ?AആശയവാദംBപ്രകൃതിവാദംCപ്രായോഗികവാദംDമാനവികതാവാദംAnswer: B. പ്രകൃതിവാദം Read Explanation: പ്രകൃതിവാദം (Naturalism) പാശ്ചാത്യ രാജ്യങ്ങളിൽ നിലനിന്നിരുന്ന മറ്റൊരു വിദ്യാഭ്യാസ സമീപനമാണ് പ്രകൃതിവാദം൦ പ്രകൃതിയെ അടിസ്ഥാനമാക്കിയുള്ള ദർശനമാണ് പ്രകൃതിവാദം. മനുഷ്യൻ ഒരു സമൂഹജീവിയോ സമൂഹത്തിന്റെ ഭാഗമോ അല്ല. മറിച്ച് മനുഷ്യൻ പ്രകൃതിയുടെ അംശം മാത്രമാണ് എന്ന് പ്രകൃതിവാദികൾ വിശ്വസിക്കുന്നു. റുസ്സോ, സ്‌പെൻസർ, ലാമാർക്ക്, ഡാർവിൻ തുടങ്ങിയവരാണ് പ്രകൃതിവാദത്തിന്റെ ഉപജ്ഞാതാക്കൾ . Read more in App