App Logo

No.1 PSC Learning App

1M+ Downloads
പ്രകൃതി വാതകത്തിലെ പ്രധാന വാതകം --- ആണ്.

Aമീഥെയ്ൻ

Bഇഥെയ്ൻ

Cപ്രൊപ്പെയ്ൻ

Dബ്യൂട്ടെയ്ൻ

Answer:

A. മീഥെയ്ൻ

Read Explanation:

പ്രകൃതി വാതകം (Natural Gas):

  • പ്രകൃതി വാതകം ഒരു ഫോസിൽ ഇന്ധനമാണ്.

  • ഇത് പലപ്പോഴും പെട്രോളിയത്തിനോടൊപ്പം കാണപ്പെടുന്നു.

  • ഇതിലെ പ്രധാന വാതകം മീഥെയ്നാണ് (methane).


Related Questions:

കാർബൺ അംശം ഏറ്റവും കുറഞ്ഞ കൽക്കരിയുടെ രൂപം ---.
ആൽക്കൈനുകൾക്ക് പേര് നൽകുന്നതിന് കാർബൺ ആറ്റങ്ങളുടെ എണ്ണം സൂചിപ്പിക്കുന്ന പദമൂലത്തോടൊപ്പം --- എന്ന പ്രത്യയം ചേർക്കുന്നു.
പെട്രോളിയത്തിലെ വിവിധ ഘടകങ്ങളെ വേർതിരിക്കുന്നതിന് --- എന്ന മാർഗം ഉപയോഗിക്കുന്നു.
ഉയർന്ന മർദത്തിലുള്ള --- വാതകമാണ് സി.എൻ.ജി (Compressed Natural Gas) ലെ മുഖ്യ ഘടകം.
വർഷങ്ങൾക്ക് മുൻപ് മണ്ണിൽ അകപ്പെട്ട സസ്യാവശിഷ്ടങ്ങളിൽ നടക്കുന്ന കാർബണൈസേഷന്റെ (carbonisation) ഫലമായി ലഭിക്കുന്ന മറ്റൊരു ഫോസിൽ ഇന്ധനമാണ് ---.