App Logo

No.1 PSC Learning App

1M+ Downloads
പ്രകൃതി വാതകത്തിൽ(CNG) പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യത്തെ സ്മാർട്ട് ബസ് സർവീസ് ആരംഭിച്ചത് എവിടെ ?

Aകൊച്ചി

Bകോഴിക്കോട്

Cതിരുവനന്തപുരം

Dതൃശൂർ

Answer:

A. കൊച്ചി

Read Explanation:

കൊച്ചി മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റിയുടെ പ്രഥമ സിഇഒ - ജാഫർ മാലിക്


Related Questions:

RTA ബോർഡ് ചെയർമാൻ :
SH 1 എന്നും അറിയപ്പെടുന്ന കേരള സംസ്ഥാന പാത ഏതാണ് ?
ഗതാഗതത്തിന് തുറന്നുകൊടുത്ത കേരളത്തിലെ ആദ്യ തുരങ്ക പാത ?
NH 47A -യുടെ നീളം
കേരളത്തിലെ ആദ്യ തൂക്കുപാലം പുനലൂരിൽ നിർമ്മിച്ച വർഷം ഏത് ?