App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ഏറ്റവും നീളം കൂടിയ എലിവേറ്റഡ് ഹൈവേ പ്രവർത്തനം ആരംഭിക്കുന്നത് എവിടെയാണ് ?

Aകിളിമാനൂർ - പാലോട്

Bഅഞ്ചൽ - കിളിമാനൂർ

Cആര്യനാട് - പോത്തൻകോട്

Dആറ്റിക്കുഴി - കഴക്കൂട്ടം

Answer:

D. ആറ്റിക്കുഴി - കഴക്കൂട്ടം


Related Questions:

കൊച്ചി മുതൽ ടോണ്ടി പോയിന്റ് വരെയുള്ള ദേശീയ പാത ഏതാണ് ?
KSRTC ഏതുവർഷമാണ് നിലവിൽ വന്നത് ?
താഴെ പറയുന്നതിൽ കോഴിക്കോട് - മൈസൂർ ബന്ധിപ്പിക്കുന്ന ദേശീയ പാത ഏതാണ് ?
കേരളത്തിൽ ഏറ്റവും കൂടുതൽ ദേശീയ പാതകൾ കടന്നു പോകുന്ന ജില്ലയേത് ?
കേരളത്തിലെ ആദ്യത്തെ പൊതുമരാമത്ത് വകുപ്പ് ഏതാണ് ?