പ്രക്ഷേപണ തന്ത്രത്തിന് ഉദാഹരണം ?
- കുട്ടികൾ സ്പോർട്സ് താരങ്ങളുമായി താദാത്മ്യം നേടുന്നു, അതുവഴി കീർത്തിക്കും അംഗീകാരത്തിനുമുള്ള തങ്ങളുടെ ആഗ്രഹം സാധിക്കുന്നു.
- മക്കളില്ലാത്ത വ്യക്തി സാമൂഹ്യ സേവന പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് നിരാശാബോധം ഒഴിവാക്കുന്നു
- പരീക്ഷക്ക് മാർക്ക് കുറഞ്ഞ കുട്ടി ചോദ്യപേപ്പറിനെ കുറ്റം പറയുന്നു.
- പഠനത്തിൽ മികവ് പുലർത്താൻ കഴിയാത്ത കുട്ടി കായിക രംഗത്ത് മികവ് തെളിയിച്ച് ആത്മാഭിമാനം വീണ്ടെടുക്കാൻ ശ്രമിക്കുന്നു.
A3, 4 എന്നിവ
B3 മാത്രം
Cഇവയൊന്നുമല്ല
D2, 3
