Challenger App

No.1 PSC Learning App

1M+ Downloads
പ്രതലബലത്തിന്റെ ഘടകരൂപ സൂത്രവാക്യം ഏതാണ്?

AS= ബലം/നീളം

B​S = ബലം/ഊർജം

CS = ഊർജം/താപം

DS = ബലം/ഊർജം

Answer:

A. S= ബലം/നീളം

Read Explanation:

ജലോപരിതലത്തിലെ കണികകൾ ആകർഷിക്കുന്നതു മൂലം ജലോപരിതലം, ഒരു പാട പോലെ വലിഞ്ഞു നിൽക്കുന്നതിന് കാരണമായ ബലമാണ്, പ്രതലബലം.


Related Questions:

ഒരു സിലിണ്ടറിന്റെ ഛേദതലപരപ്പളവിന് സമാന്തരമായി പ്രയോഗിച്ച തുല്യവും വിപരീതവുമായ ബലങ്ങൾ ഉണ്ടാക്കുന്ന പ്രതിബലത്തെ എന്താണ് വിളിക്കുന്നത്?
ജലോപരിതലത്തിലൂടെ ചില ചെറുപ്രാണികൾക്ക് സഞ്ചരിക്കാൻ കഴിയുന്നത് ഏത് ശാസ്ത്രീയ സിദ്ധാന്തത്തെ അടിസ്ഥാനമാക്കിയാണ്?
ഡിറ്റർജന്റിന്റെ തൻമാത്രകൾ ഏത് ആകൃതിയിലുള്ളതാണ്?
ഷിയറിംഗ് സ്ട്രെയിന്റെ ഫോർമുല എന്താണ്?
1 ന്യൂട്ടൺ (N) = _____ Dyne.