App Logo

No.1 PSC Learning App

1M+ Downloads
ഷിയറിംഗ് സ്ട്രെയിന്റെ ഫോർമുല എന്താണ്?

AΔx / L

BΔx / A

CΔV / L

DΔm / m

Answer:

A. Δx / L

Read Explanation:

ടാഞ്ചൻഷ്യൽ ബലത്തിന്റെ ഫലമായി ഉണ്ടാകുന്ന വിരൂപണത്തെ (deformation) ഷിയറിംഗ് സ്ട്രെയിൻ എന്ന് വിളിക്കുന്നു.


Related Questions:

ടാഞ്ചൻഷ്യൽ ബലത്തിന്റെ ഫലമായി സിലിണ്ടറിന്റെ എതിർവശവുമായി ഉണ്ടാക്കുന്ന ആപേക്ഷിക സ്ഥാനാന്തരവും എന്തും തമ്മിലുള്ള അനുപാതമാണ് സ്ട്രെയിൻ?
ഒരു ദ്രാവകത്തിൽ മുങ്ങിയിരിക്കുന്ന വസ്തുക്കൾക്ക് ഭാരക്കുറവ് തോന്നാനുള്ള കാരണം ?
ടോർക്കിന്റെ SI യൂണിറ്റ് ഏതാണ്?
ടോർക്ക് അറിയപ്പെടുന്ന മറ്റൊരു പേര് എന്ത്?
ന്യൂട്ടൺ എന്നത് എന്തളക്കാനുള്ള ഏകകമാണ് ?