Challenger App

No.1 PSC Learning App

1M+ Downloads
പ്രതിക്രിയാധ്യാപനം ആരുടെ ആശയമാണ് ?

Aകോൾബർഗ്

Bബ്രൂണർ

Cജീൻ പിയാഷെ

Dവൈഗോട്സ്കി

Answer:

D. വൈഗോട്സ്കി

Read Explanation:

  • കേരളത്തിൽ നിലവിലുള്ള സ്കൂൾ പാഠ്യപദ്ധതിയെ ഏറ്റവുമേറെ സ്വാധീനിച്ച മനഃശാസ്ത്രജ്ഞനാണ് ലെവ് സെമിയോണോവിച്ച് വിഗോ്കി. എന്നാൽ അദ്ദേഹത്തെ കുറിച്ച് വളരെ കുറച്ചു മാത്രമേ വിദ്യാഭ്യാസരംഗത്ത് പ്രവർത്തിക്കുന്നവർക്കുപോലും അറിയൂ എന്ന ദുസ്ഥിതിയുണ്ട്. 
  • വായനയിലൂടെ ആശയങ്ങൾ ആർജിക്കുന്ന രീതിയാണിത്.

Related Questions:

ഏതാണ് ഏറ്റവും നല്ല വസ്തുനിഷ്ഠ മാതൃകാ ചോദ്യം ?
താഴെപ്പറയുന്നവയിൽ സ്കിന്നറുടെ മനശാസ്ത്ര മേഖലയിലെ സംഭാവനകൾ ഏവ ?
'മാതൃസംഗമം' ഇതിൻറെ ഉദ്ദേശം ?
താഴെപ്പറയുന്നവയിൽ മന്ദപഠിതാക്കളെ (slow learners) പഠിപ്പിക്കുന്നതിന് നൽകുന്ന നിർദ്ദേശങ്ങളിൽ പ്പെടാത്തത് ഏത് ?
"വിദ്യാഭ്യാസത്തിന്റെ കർത്തവ്യം ഉത്തമ ശീലങ്ങൾ വളർത്തിയെടുക്കുകയാണ്" എന്ന് അഭിപ്രായപ്പെട്ടത് ?