App Logo

No.1 PSC Learning App

1M+ Downloads
പ്രതിധ്വനി (Echo) കേൾക്കാൻ ശബ്ദ സ്രോതസ്സും പ്രതിഫലന പ്രതലവും തമ്മിൽ കുറഞ്ഞത് എത്ര ദൂരം വേണം (സാധാരണ താപനിലയിൽ)?

A10.5 മീറ്റർ

B17.2 മീറ്റർ

C25.0 മീറ്റർ

D12.3 മീറ്റർ

Answer:

B. 17.2 മീറ്റർ

Read Explanation:

  • പ്രതിധ്വനി കേൾക്കാൻ, ശബ്ദം പുറപ്പെടുവിച്ച് 0.1 സെക്കൻഡിന് ശേഷം അത് തിരിച്ചെത്തണം.

  • v×t=2d (ഇവിടെ v≈344 m/s,t=0.1 s).

  • അതിനാൽ d=(344×0.1)/2=17.2 മീറ്റർ.


Related Questions:

വായു, ഇരുമ്പ്, ജലം എന്നീ മാദ്ധ്യമങ്ങളെ ശബ്ദത്തിന്റെ പ്രവേഗം കൂടി വരുന്ന ക്രമത്തിൽ എഴുതുക.
ആയതി (Amplitude) കൂടുന്നത് ശബ്ദത്തിൻ്റെ ഏത് സവിശേഷതയെയാണ് വർദ്ധിപ്പിക്കുന്നത്?
"The velocity of sound is maximum in:
താഴെത്തന്നിരിക്കുന്നവയിൽ ഏതിലൂടെയാണ് ശബ്ദം ഏറ്റവും വേഗതയിൽ സഞ്ചരിക്കുന്നത് ?
കടലിന്റെ ആഴം അളക്കുന്നതിന് ഉപയോഗിക്കുന്ന ഉപകരണം ഏത് ?