പ്രതിപക്ഷ നേതാവിന് താഴെപറയുന്നവരിൽ ആരുടേതിനു തുല്യമായ പദവിയാണ് നൽകിയിരിക്കുന്നത് ?Aപ്രധാനമന്ത്രിBഉപപ്രധാനമന്ത്രിCലോക്‌സഭാ സ്‌പീക്കർDകാബിനറ്റ് മന്ത്രിAnswer: D. കാബിനറ്റ് മന്ത്രി