App Logo

No.1 PSC Learning App

1M+ Downloads
പ്രതിപതന രശ്മിക്കും ലംബത്തിനുമിടയിലുള്ള കോണ്‍ ..........എന്ന് അറിയപ്പെടുന്നു

Aപ്രതിപതന കോണ്‍

Bപ്രതിബിംബകോൺ

Cപതന കോൺ

Dപ്രതലകോൺ

Answer:

A. പ്രതിപതന കോണ്‍

Read Explanation:

പതനരശ്മിക്കും ലംബത്തിനുമിടയിലുള്ള കോണാണ് പതനകോൺ (Angle of Incidence).


Related Questions:

താഴെക്കൊടുത്തിരിക്കുന്ന വെയിൽ കോണളവ് എക്സാം എങ്കിൽ പ്രതിബിംബങ്ങളുടെ എണ്ണം എത്രയായിരിക്കും
സമതലദർപ്പണത്തിന്റെ പ്രത്യേകത ഏതാണ്
എച്ച്.ജി. വെൽസ് എഴുതിയ പ്രശസ്തമായ ശാസ്ത്രസാങ്കല്പിക കൃതി ഏതാണ്?
പ്രകാശത്തിന്റെ പ്രതിപതനം എന്താണ്?
സമതലദർപ്പണത്തിൽ പ്രതിബിംബം എങ്ങനെ പ്രതിഫലിക്കുന്നു?